നമ്മുടെ മഹല്ല്ന് കീഴിൽ നിർമ്മിക്കുന്ന പുതിയ ഓഡിറ്റോറിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് നിങ്ങൾക്കറിയാമല്ലോ.
ഈ സൽകർമ്മത്തിൽ നമ്മൾ ഓരോരുത്തർക്കും പങ്കാളികളാകാൻ അവസരമൊരുക്കിക്കൊണ്ട് ഒരു ഫണ്ട് ശേഖരണം ആരംഭിക്കുകയാണ്. മഹല്ല് അംഗങ്ങൾക്കും നമ്മുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഇതിലേക്ക് ഉദാരമായി സംഭാവന ചെയ്യാവുന്നതാണ്.
ഈ ഫണ്ട് സമാഹരണത്തിന് നേതൃത്വം നൽകുന്നത്. എല്ലാവരിൽ നിന്നും ശേഖരിക്കുന്ന തുക നിർമ്മാണ കമ്മിറ്റിക്ക് കൈമാറുന്നതാണ്. നമ്മുടെ നാടിന്റെ ഈ വലിയ ആവശ്യത്തിനായി താങ്ങായി നിൽക്കാനും നമ്മളാൽ കഴിയുന്ന സഹായം നൽകാനും ഏവരോടും അഭ്യർത്ഥിക്കുന്നു. ഈ സന്ദേശം പരമാവധി ആളുകളിലേക്ക് എത്തിക്കുക.
NB:
തുക അയച്ച ശേഷം സ്ക്രീൻഷോട്ട് ദയവായി
താഴെ കാണുന്ന നമ്പറിലേക്ക് അയക്കുക.